കേരള സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് 06-03-2026-ന് പുറത്തിറക്കിയ സ.ഉ.(കൈ) നമ്പർ 73/2026/LSGD ഉത്തരവ് വഴി, വിവിധ മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മഠങ്ങൾ, ആശ്രമങ്ങൾ, കോൺവെന്റുകൾ, ആലങ്ങൾ, മറ്റ് മതപരമായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിച്ച് സന്യാസ/ആശ്രമ ജീവിതം നയിക്കുന്നവർക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി നടപ്പിലാക്കാൻ അന്തിമ അനുമതി നൽകി �. 2020-ലും 2023-ലും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളും 12/2026-ലെ മുൻ LSGD ഉത്തരവും അടിസ്ഥാനമാക്കി ആണ് പുതിയ മാർഗനിർദ്ദേശങ്ങൾ �.പദ്ധതി ആരെ ലക്ഷ്യമിടുന്നു?വിവിധ മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മഠം, ആശ്രമം, […]
പ്രതിമാസം 1000 രൂപ ധനസഹായം സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ […]
വോട്ടർ പട്ടികയിൽ ഓൺലൈൻ ആയി
1.Online Enumeration Form ? *🍃ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ*👇 https://voters.eci.gov.in/enumeration-form-new 2. Who is my BLO ? *🍃ആരാണ് നിങ്ങളുടെ BLO എന്നറിയാൻ* https://www.ceo.kerala.gov.in/blo 3. Your CURRENT (2025) Vote ? *🍃നിങ്ങളുടെ നിലവിൽ ഉള്ള വോട്ട് (2025) എവിടെയാണെന്നറിയാൻ* https://electoralsearch.eci.gov.in/ 4. Your OLD (2002) Vote ? *🍃നിങ്ങളുടെ പഴയ (2002) വോട്ട് എവിടെയാണെന്ന് കണ്ടെത്താൻ* https://www.ceo.kerala.gov.in/voter-search 5 Download CURRENT (2025) voters list PDF […]
SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം
SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. ഘട്ടം 1 : *ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC […]
ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ
ഗുരുവായൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് ചെയ്ത 38 തസ്തികകളിലേക്ക് മാർച്ച് 29, 2025 ൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനപ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ള ഗുരുവായൂർ ദേവസ്വത്തിലെ താത്കാലിക/ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർ ദേവജാലിക പ്രൊഫൈൽ മുഖേന തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, ഗുരുവായൂർ ദേവസ്വത്തിലെ സർവീസ് തെളിയിക്കുന്നതിന് ദേവസ്വം അധികാരി നൽകുന്ന സർവീസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. നവംബർ 10ന് 5 […]
റവന്യു സർട്ടിഫിക്കേറ്റ് 07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD
07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം *Revenue വകുപ്പിൽ നിന്നും നൽകുന്ന 1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ […]
Kerala State Right to Service (Amendment) Bill, 2024.* *ആയത് പ്രകാരം സേവനം സമയത്ത് നൽകാത്ത ഉദ്യോഗസ്ഥർക്ക് പിഴ
നിയമ സഭ പാസ്സാക്കിയ പുതിയ നിയമം. *Kerala State Right to Service (Amendment) Bill, 2024.* *ആയത് പ്രകാരം സേവനം സമയത്ത് നൽകാത്ത ഉദ്യോഗസ്ഥർക്ക് പിഴ.* Penalty & Disciplinary Provisions (Sections 12–16) *പിഴകളും (Penalties) ശിക്ഷാനടപടികളും – ഭേദഗതിയുടെ പ്രധാന ഭാഗങ്ങൾ* *Sec. 12 – Penalty for not providing public service* * Designated Officer / മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷകനു പൊതുസേവനം സമയബന്ധിതമായി നൽകാത്ത പക്ഷം, […]
സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് സമയപരിധി നീട്ടി
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി നീട്ടിനൽകി കേരള സർക്കാർ ഉത്തരവിറക്കി. 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് മസ്റ്ററിംഗ് നടത്താൻ സമയം നീട്ടി നൽകിയത്. പുതിയ സമയപരിധി: 2025 സെപ്റ്റംബർ 10 വരെയാണ് മസ്റ്ററിംഗ് ചെയ്യാനുള്ള സമയം നീട്ടി നൽകിയിരിക്കുന്നത്. പഴയ സമയപരിധി: നേരത്തെ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 24 ആയിരുന്നു. ഈ സമയപരിധി ഇനിയും നീട്ടി നൽകില്ലെന്ന് […]
കേരളത്തിലെ ഫോറസ്റ്റ് ഡിപ്പോകളിൽ നിന്ന് തടി ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ
കേരളത്തിലെ ഫോറസ്റ്റ് ഡിപ്പോകളിൽ നിന്ന് തടി ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ 1. രജിസ്ട്രേഷൻ (Registration): * ഫോറസ്റ്റ് ഡിപ്പോകളിൽ നിന്നുള്ള തടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ Kerala Forest Department-ന്റെ ഔദ്യോഗിക ഇ-ലേലം വെബ്സൈറ്റിൽ (http://www.mstcecommerce.com/auctionhome/kfd/index.jsp) ഒരു വാങ്ങുന്നയാളായി (buyer) രജിസ്റ്റർ ചെയ്യണം. * രജിസ്ട്രേഷൻ ഫീസ് ഉണ്ടാകും. ഈ ഫീസ് പിന്നീട് ഏർണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD) ആയി പരിഗണിച്ചേക്കാം. * രജിസ്ട്രേഷൻ ഒരു തവണ ചെയ്താൽ മതിയാകും. ഇത് ചെയ്തുകഴിഞ്ഞാൽ, ബ്ലാക്ക് ലിസ്റ്റ് […]
👋 കേരളത്തിലെ കർഷകരെ ശ്രദ്ധിക്കുക!
സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുത്! നിങ്ങളുടെ യുണീക്ക് ഫാർമർ ഐഡി ലഭിക്കുന്നതിനായി ഇന്ന് തന്നെ കേരള ഫാർമർ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുക. എല്ലാ കാർഷിക പദ്ധതികളിലേക്കും സേവനങ്ങളിലേക്കും തടസ്സമില്ലാത്ത പ്രവേശനം ലഭിക്കുന്നതിനുള്ള താക്കോലാണ് ഈ ഐഡി – നിങ്ങൾ ഇതിനകം പിഎം-കിസാൻ അംഗമാണെങ്കിലും അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് നിർബന്ധമാണ്! എന്തിന് രജിസ്റ്റർ ചെയ്യണം? എല്ലാ സർക്കാർ ആനുകൂല്യങ്ങളും (സംസ്ഥാന, കേന്ദ്രം) നേടാൻ കാർഷിക പദ്ധതികളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ യുണീക്ക് ഫാർമർ ഐഡി ലഭിക്കാൻ ഇത് വേഗത്തിലും എളുപ്പത്തിലും ചെയ്യാവുന്നതാണ്, […]
Ksmart Tracking
https://ksmart.lsgkerala.gov.in/ui/file-management/public/file-tracking
വിദേശത്ത് വച്ച് നടന്ന ജനന മരണങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ
1969 ജനന മരണ രജിസ്ട്രേഷൻ നിയമം, വകുപ്പ് 20 ൽ ആണ് ഇതേപ്പറ്റി പരാമർശിക്കുന്നത്. 1. വിദേശത്തുള്ള ഇന്ത്യക്കാരുടെ ജനന മരണങ്ങൾ അതത് രാജ്യത്തെ ഇന്ത്യൻ കോൺസുലേറ്റുകളിൽ 1955 ലെ സിറ്റിസൺഷിപ്പ് ആക്ട് സെക്ഷൻ 4 , 2009 ലെ റൂൾസ് ചട്ടം 3 എന്നിവ പ്രകാരമാണ് രജിസ്റ്റർ ചെയ്യുന്നത് . ഈ രജിസ്ട്രേഷൻ ഇന്ത്യയിലെ ജനന മരണ രജിസ്ട്രേഷൻ ആക്ട് പ്രകാരം ചെയ്യുന്ന രജിസ്ട്രേഷന് സമാനമായിരിക്കും. 2. കോൺസുലേറ്റുകളിൽ രജിസ്റ്റർ ചെയ്യാത്തതും ചെയ്തതുമായ ജനനങ്ങൾ കുട്ടിയുടെ […]
പെന്‍ഷന്‍ പദ്ധതികള്‍: മാധ്യമപ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെയും ശ്രദ്ധയ്ക്ക്
പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംശദായം അടയ്ക്കുന്നവര്‍, നിലവില്‍ പത്രപ്രവര്‍ത്തകരായി/ പത്രപ്രവര്‍ത്തകേതര ജീവനക്കാരായി തുടരുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടി, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ആധികാരിക രേഖ വര്‍ഷത്തില്‍ ഒരിക്കല്‍ വകുപ്പില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട് (ബഹു. ഡയറക്ടറുടെ 19/2/2020ലെ എച്ച്2/34/2020/ഐ & പി ആര്‍ നമ്പര്‍ പരിപത്രം). സ്ഥാപനത്തിന്റെ ഓഫീസ് മുദ്ര പതിച്ച, തൊട്ടുമുമ്പു ലഭിച്ച പേസ്ലിപ്പ് അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേരും ഔദ്യോഗിക മുദ്രയും ഉള്ള തൊഴില്‍ സര്‍ട്ടിഫിക്കറ്റ് (Authorised Last pay slip/Employment certificate) ആണ് നല്‍കേണ്ടത്. […]
*അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടരുത്
അംഗീകൃത യോഗ്യതയോ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസട്രേഷനോ ഇല്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ചില വ്യക്തികൾ അനധികൃത ചികിത്സ നടത്തുന്നതായി കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കണ്ടെത്തുകയുണ്ടായി. പൊതുജനങ്ങൾ ഇത്തരം അനധികൃത ചികിത്സകരിൽ നിന്നും ചികിത്സ തേടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അറിയിച്ചു.
Vayojana(Elderly) Commission ordinance 2024
[pdf-embedder url=”https://akshaya.choondal.com/wp-content/uploads/2024/12/VayojanaElderly-Commission-ordinance-2024.pdf” title=”Vayojana(Elderly) Commission ordinance 2024″]
ഡിജിറ്റല്‍ സര്‍വേ റെക്കോര്‍ഡുകള്‍ പരിശോധിക്കാം
*തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലെ പോട്ട വില്ലേജിലെ പ്രദേശങ്ങളുടെ ഡിജിറ്റല്‍ സര്‍വേ, കേരള സര്‍വേയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും, ചാലക്കുടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് https:/entebhoomi.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാം. കൂടാതെ ചാലക്കുടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന റെക്കോര്‍ഡുകള്‍ ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍ പരിശോധിക്കാം. റെക്കോര്‍ഡുകളില്‍ തിരുത്തുകള്‍ ആവശ്യമുണ്ടെങ്കില്‍ ചേര്‍പ്പ് റീസര്‍വെ സൂപ്രണ്ടിന് ഫോറം 160 […]
ഭക്ഷ്യസുരക്ഷ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തുന്നത് ശിക്ഷാർഹമാണ്
ഭക്ഷ്യ സുരക്ഷ ലൈസൻസ് നിർബന്ധം ഭക്ഷ്യസുരക്ഷ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തുന്നത് ശിക്ഷാർഹമാണ് വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നവർക്കും രജിസ്‌ട്രേഷൻ ആവശ്യമാണ് എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക *അക്ഷയ – ഒരു കേരള സർക്കാർ സംരംഭം*
അനതികൃതമായി സ്ഥാപിച്ച ബോർഡുകൾ ബാനറുകൾ കൊടി തോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഓർഡർ
[pdf-embedder url=”https://akshaya.choondal.com/wp-content/uploads/2024/12/document534.pdf” title=”document(534)”]
വ്യാജ വെബ്സൈറ്റുകൾക്കെതിരേ ജാഗ്രതപാലിക്കുക
പാസ്‌പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും അധിക ചാർജുകൾ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റുകളിൽ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ ഉൾപ്പെടുന്നു. ഇവ org.in.com എന്നീ ഡൊമെയ്‌നിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളിൽ […]
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിക്കുന്നു. Panboon (Pantoprazole Gastro-Resistant Tablets IP 40 mg) M/s. Rivpra Formulations Pvt. […]
പോലീസ് സ്റ്റേഷനുകളിലെ മുൻ സൈനികരോടുള്ള പെരുമാറ്റം – നിർദ്ദേശങ്ങൾ
സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തില്‍ തയാറാക്കി സമര്‍പ്പിക്കാൻ നിര്‍ബന്ധിക്കാനാവില്ല
തദ്ദേശ സ്ഥാപനങ്ങളില്‍ സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തില്‍ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ലെന്നും ഇങ്ങനെ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. 1959ലെ കേരള സ്റ്റാമ്ബ് ആക്ട് പ്രകാരം ഇത്തരം ആവശ്യങ്ങള്‍ക്ക് 50 രൂപയുടെ മുദ്രപ്പത്രം മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നോട്ടറൈസേഷൻ്റെ കാര്യത്തില്‍ സ്റ്റാമ്ബ് ഡ്യൂട്ടി 100 രൂപയാണെന്നും തദ്ദേശവകുപ്പ് ഡയറക്ടർ (റൂറല്‍) സർക്കുലറിലൂടെ അറിയിച്ചു. തദ്ദേശമന്ത്രിയുടെ പരാതിപരിഹാര പോർട്ടലില്‍ ലഭിച്ച പരാതിയെ തുടർന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്.
ഇ-ഡിസ്ട്രിക്ട് രെജിസ്ട്രേഷൻ സുരക്ഷിതമാക്കാൻ ഒ.ടി.പി. ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം,ദുരുപയോഗം തടയും
തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇനി ആധാര്‍ അധിഷ്ഠിത ഒ.ടി.പി. സംവിധാനം. നേരത്തേ ഇ-ഡിസ്ട്രിക്ട് അക്കൗണ്ട് നിര്‍മിച്ചസമയത്ത് നല്‍കിയ ഫോണ്‍നമ്പറിലാണ് ഒ.ടി.പി. വന്നിരുന്നതെങ്കില്‍ ഇനിയത് ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറില്‍ മാത്രമേ ലഭിക്കൂ.ഡിസംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഇ-ഡിസ്ട്രിക്ട് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പുതിയരീതി ഏര്‍പ്പെടുത്തുന്നത്. ഔദ്യോഗികമായി സർക്കാർ ഇ ഡിസ്ട്രിക്ട് സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് നൽകി വരുന്നത് .എന്നാൽ പോർട്ടൽ യൂസർ വഴി ഇ ഡിസ്ട്രിക്ട് സേവനം സ്വകാര്യ ഇന്റർനെറ്റ് സ്ഥാപനങ്ങൾ […]
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി
*അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി* അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് […]
പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി
*പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി* പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവർ, രോഗത്തിന്റെ ഭാഗമായി കിടപ്പിലായവർ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുക. ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ സഹായം ഉറപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള ആരും ഒഴിവാകാൻ പാടില്ലെന്നും എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം- നോർക്ക
*വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്. *അപ്രതീക്ഷിത ചികിത്സാ ചെലവ്* വിദേശയാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജിലൂടെ സഹായിക്കും. *പരിരക്ഷ* ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, […]
റെയിൽവേ ദിവ്യാംഗജൻ ഐഡി കാർഡുകൾ
ഇന്ത്യൻ റെയിൽവേ ഡിവ്യാംഗജൻ യാത്രക്കാർക്ക് അനുകൂലമായി നടപ്പിലാക്കിയ ഒരു പുതിയ സംവിധാനത്തെക്കുറിച്ചാണ്. എന്താണ് പുതിയത്? മുൻപ് ഡിവ്യാംഗജൻ ഐഡി കാർഡുകൾ ലഭിക്കാൻ റെയിൽവേ ഓഫീസുകളിൽ നേരിട്ട് പോകേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രക്രിയ ഓൺലൈനായി മാറ്റിയിരിക്കുന്നു. ഇതിനർത്ഥം യാത്രക്കാർക്ക് വീട്ടിൽ നിന്ന് തന്നെ അപേക്ഷിക്കാനും ഐഡി കാർഡ് ലഭിക്കാനും സാധിക്കും എന്നാണ്. എങ്ങനെ അപേക്ഷിക്കാം? * https://divyangjanid.indianrail.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. * ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക. * അപേക്ഷ സമർപ്പിക്കുക. […]
*സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി
*രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന സൗജന്യ ഡ്രഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി. ആർസിസിയിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന സൗജന്യ ഡ്രഗ് ബാങ്കിന്റെ വിപുലീകരിച്ച കൗണ്ടർ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധസേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ് വെൽഫയർ ആൻഡ് സർവീസ് ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്. കീമോതെറാപ്പി മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ഡിസ്‌പോസിബിൾസ്, സപ്പോർട്ടീവ് മരുന്നുകൾ എന്നിവ ഈ ഡ്രഗ് ബാങ്കിലൂടെ സൗജന്യമായി […]
ഓൺലൈൻ സര്ക്കാർ സേവന സംവിധാനത്തെ ബാധിച്ചു.
SDC (ഇന്ത്യയിലെ ഇ-ഗവേർണൻസ് പ്രോഗ്രാമുകൾക്ക് അടിസ്ഥാന ഐടി അടിസ്ഥാന സൗകര്യം നൽകുന്ന കേന്ദ്രം) BSNL- ലില്ലുള്ള ഫൈബർ കട്ട് പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ബിഎസ്എൻഎൽ ലിനെ അറിയിച്ചിട്ടുണ്ട്, അവർ ഇതിനെ പരിഹരിക്കുന്നതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.പ്രശ്നം പരിഹരിക്കുന്നതുവരെ SDC ഹോസ്റ്റുചെയ്ത താഴെപ്പറയുന്ന കേരളാ സൈറ്റുകൾക്കും അസ്ഥിരത ഉണ്ടാകും: Kerala PSC Website (https://www.keralapsc.gov.in) Kerala Treasury Portal (https://www.treasury.kerala.gov.in) E-Grantz Portal (https://www.egrantz.kerala.gov.in) SPARK Employee Management System (https://www.spark.gov.in) Revenue Department Portals (Land Records, Registration services, etc.) ഇതെല്ലാം ഉൾപ്പെടെ […]
മഹാ കുംഭമേള 2025
2025 ജനുവരി 13-ാം തീയതി പൗഷ പൂണമി സ്നാനവുമായി മഹാ കുംഭമേള ആരംഭിക്കുന്നു. ഇത് ഫെബ്രുവരി 26-ാം തീയതി മഹാ ശിവരാത്രി വരെ തുടരുന്നു. മേള പ്രയാഗ്‌രാജിലെ (അലഹാബാദ്) ത്രിവേണി സംഗമം എന്ന സ്ഥലം വേദിയായി മാറും. പ്രധാന തീയ്യതികളിൽ മകര സംക്രാന്തി (ജനുവരി 14), മൗനി അമാവാസ്യ (ജനുവരി 29), വസന്ത പഞ്ചമി (ഫെബ്രുവരി 3) എന്നിവ ഉൾപ്പെടുന്നു. പ്രാധാന്യം മഹാ കുംഭമേള 12 വർഷം കൂടുമ്പോഴൊരിക്കൽ പ്രയാഗ്‌രാജിൽ നടക്കുന്ന അതീവ പുണ്യസംഘമമാണ്. ദേവന്മാരും അസുരന്മാരും […]
ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു
ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി. ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എൽ.സി. […]
ആർദ്രം ഇ- ഹെൽത്ത് കാർഡ്
കേരളത്തിലെ ആരോഗ്യ മേഘല പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായ ഇ- ഹെൽത്ത് പദ്ധതി നമ്മുടെ കുടുംബാരോഗ്യ കേന്ദ്രത്തിലും നിലവിൽ വന്നു കഴിഞ്ഞു. ഒരോ പൗരൻ്റെയും ആരോഗ്യ വിവരങ്ങൾ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നതിനോടൊപ്പം സർക്കാർ ആരോഗ്യ മേഘലയെ അശ്രയികുന്നവർക്ക് വളരെ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭിക്കാൻ ഈ പദ്ധതി വഴി കഴിയും. അതോടെപ്പം വീട്ടിലിരുന്ന് ആശുപത്രികളിലെ ഒ.പി സേവനങ്ങൾ അറിയാനും ഒ.പി സമയം ബുക്ക് ചെയ്യാനും കഴിയും . ഇതിനായി ഓരോ ആൾക്കും ഒരോ ഹെൽത്ത് […]
വാർഡ് വിഭജനം | കണ്ടാണശ്ശേരി GP
[pdf-embedder url=”https://akshaya.choondal.com/wp-content/uploads/2024/11/Thrissur_Kandanassery-1.pdf” title=”Thrissur_Kandanassery (1)”]
വാർഡ് വിഭജനം | കുന്നംകുളം മുനിസിപ്പാലിറ്റി
[pdf-embedder url=”https://akshaya.choondal.com/wp-content/uploads/2024/11/Thrissur_Kunnamkulam.pdf”]
വാർഡ് വിഭജനം | ഗുരുവായൂർ മുനിസിപ്പാലിറ്റി
[pdf-embedder url=”https://akshaya.choondal.com/wp-content/uploads/2024/11/Thrissur_Guruvayoor-1.pdf” title=”Thrissur_Guruvayoor (1)”]
വാർഡ് വിഭജനം | Choondal GP
[pdf-embedder url=”https://akshaya.choondal.com/wp-content/uploads/2024/11/Thrissur_Choondal-1.pdf”]
റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവർക്കെതിരെ കർശന നടപടി
*റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവർക്കെതിരെ കർശന നടപടി.* തൃശൂർ : രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവർക്കെതിരെ കർശന നടപടി. സുരക്ഷിതമായ തീവണ്ടി ഗതാഗതത്തിന് ഭീഷണിയും കോച്ചുകള്‍ക്കും റെയില്‍വേ പരിസരത്ത് യാത്രക്കാർക്കും അസൗകര്യവും ഉണ്ടായാല്‍ കർശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റർ ചെയ്യാൻ എല്ലാ സോണുകളിലെയും ഉദ്യോഗസ്ഥർക്ക് ബോർഡ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് […]
ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം
*ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം : കരട് വിജ്ഞാപനമായി* *ആക്ഷേപങ്ങൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം* സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലാകളക്ടർമാർ നൽകിയ കരട് നിർദ്ദേശങ്ങൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം അനുമതി നൽകി. ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ഡോ.രത്തന്‍.യു. ഖേല്‍ക്കര്‍, കെ.ബിജു, എസ്. ഹരികിഷോര്‍, ഡീലിമിറ്റേഷൻ കമ്മീഷന്‍ സെക്രട്ടറി എസ്.ജോസ്‌നമോള്‍ […]
ഭരണരംഗത്ത് ‘ടിയാരി’ എന്ന പദം ഒഴിവാക്കി സർക്കുലർ
*ഭരണരംഗത്ത് ‘ടിയാരി’ എന്ന പദം ഒഴിവാക്കി സർക്കുല* ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടതില്ല എന്നറിയിച്ച് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സർക്കുലർ ഇറക്കി. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിന് പകരം ടിയാരി എന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ടിയാരി എന്ന പദത്തിന്റെ ഉപയോഗസാധുതയെ കുറിച്ച് ഭാഷാമാർഗനിർദേശകവിദഗ്ദസമിതി പരിശോധിക്കുകയും പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഹരിത കർമ്മ സേനയൂസർ ഫീസ്നിരക്കുകൾ 13 Nov 2024
ഹരിത കർമ്മ സേന_യൂസർ ഫീസ്_നിരക്കുകൾ_241114_181431
ഭിന്നശേഷിക്കാരുടെ സംരക്ഷണം: സഹോദരങ്ങൾക്ക് സ്ഥലം മാറ്റത്തിൽ ഇളവ്
ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിന് അർഹമായ ഇളവുകളും മുൻഗണനകളും അനുവദിക്കാൻ സർക്കാർ ഉത്തരവ്. രക്ഷിതാക്കൾ ഇല്ലാത്തതോ സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ഇളവ് ലഭിക്കുക. സ്ഥലംമാറ്റത്തിനായി ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ആയുഷ്മാൻ ഭാരത് CSC യിലൂടെ കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ആരംഭിച്ചിട്ടില്ല
*Ayushman Bharat Update* from CSC officials Regarding 70+Years Reg 1. ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ 70 വയസ് കഴിഞ്ഞവർക്കുള്ള രെജിസ്ട്രേഷൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും പദ്ധതിയുടെ രെജിസ്ട്രേഷൻ CSC യിലൂടെ കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ആരംഭിച്ചിട്ടില്ല. 2. പദ്ധതിയുമായി ബന്ധപ്പെട്ട് CSC ഡിസ്ട്രിക്ട് മാനേജർ മാർ VLE മാരുടെ രെജിസ്ട്രേഷൻ പ്രത്യേകം നടത്തുന്നതുമില്ല 3. ഈ പദ്ധതിയുടെ പേരിൽ യാതൊരു രെജിസ്ട്രേഷൻ ഫീസും CSC ഈടാക്കുന്നില്ല. 4. പദ്ധതി രെജിസ്ട്രേഷൻ സംബന്ധിച്ച് അറിയിപ്പുകൾ […]
റേഷൻ കാർഡ് സേവനങ്ങൾ
♦️ റേഷൻ കാർഡ് സേവനങ്ങൾ✅ പുതിയ റേഷൻ കാർഡ്✅കുട്ടികളുടെ പേര് ചേർക്കൽ ( 2 വയസ് മുതൽ)✅മരിച്ചവരേയും സ്ഥലം മാറിയവരേയും ഒഴിവാക്കൽ✅സ്മാർട്ട് റേഷൻ കാർഡ് പ്രിൻറിംഗ്✅വിലാസം മാറ്റൽ പേര്/ ജനന തിയ്യതി തിരുത്തൽ
പാസ്പോർട്ട് സേവനങ്ങൾ
♦️ പാസ്പോർട്ട് സേവനങ്ങൾ ✅പുതിയത്/ പുതുക്കൽ✅നോർമൽ /എമർജൻസി✅സർ നെയിം ചേർക്കൽ /തെറ്റുകൾ തിരുത്തൽ / വിലാസം മാറ്റൽ✅PCC സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പാസ്സ്പോർട്ട് എടുക്കാൻ NOC ഇനി മുതൽ വേണ്ട Head of the office നു ജീവനക്കാരൻ Annexure N ൽ prior intimation നൽകി ഓഫിസ് മേലധികാരി അത് കൈപ്പറ്റി (countersigned) ആ ഫോം കൊണ്ട് passport office ൽ appointment സമയത്ത് എത്തിയാൽ മതിAnnexure B യിലുള്ള Identification സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്കിയാൽ […]
ആധാർ സേവനങ്ങൾ
പുതിയ ആധാർ ( 18 കഴിഞ്ഞവർക്ക് ആധാർ എടുക്കാൻ അനുവാദമുള്ള ചൂണ്ടൽ പഞ്ചായത്തിലെ ഒരേ ഒരു സ്ഥാപനം) 10 വർഷം കഴിഞ്ഞ ആധാർ പുതുക്കൽ കുട്ടികൾക്ക് ആധാർ എടുക്കൽ 5-15വയസ്സ് പൂർത്തിയായവർക്കുള്ള ആധാർ പുതുക്കൽ ആധാറിൽ മൊബൈൽ നമ്പർ ചേർക്കൽ നഷ്ടപ്പെട്ട ആധാർ പ്രിന്റ് എടുക്കൽ * ഞായർ ഒഴികെ എല്ലാ ദിവസവും ചൂണ്ടൽ ആധാർ കേന്ദ്രം തുറന്ന് പ്രവർത്തിക്കും*
