Category Announcements

കേരളത്തിൽ 1037 പുതിയ അക്ഷയ കേന്ദ്രങ്ങൾക്ക് അംഗീകാരം

കേരളത്തിലുടനീളം 14 ജില്ലകളിലായി 1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് കേരള സർക്കാർ 2026-ൽ അറിയിപ്പു പുറത്തിറക്കി. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് ഈ പുതിയ കേന്ദ്രങ്ങൾ. ചൂണ്ടലിലെ അക്ഷയ ഇ-സെന്ററ്‍ (TSR043) ഈ സേവന ശൃങ്ഖലയുടെ ഭാഗമായി, ഞങ്ങളുടെ നാട്ടിലെ ജനങ്ങള്‍ക്ക് ആധാർ, സർട്ടിഫിക്കറ്റ്, ബില്ല് അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ…

ആധാർ സൗജന്യ അപ്ഡേറ്റ് കാലാവധി അവസാനിച്ചു; ഇനി ഫീസ് ഉണ്ട്

UIDAI ന്റെ myAadhaar പോർട്ടൽ വഴി സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം 2026 ജൂൺ 14ന് അവസാനിച്ചു. ഇനി മുതൽ ഓൺലൈൻ അപ്ഡേറ്റിന് 75 രൂപയും ബായോമെട്രിക് അപ്ഡേറ്റിന് 125 രൂപയും ഫീസായി നൽകേണ്ടി വരും. ആധാർ അപ്ഡേറ്റ് ഉൾപ്പടെയുള്ള എല്ലാ സേവനങ്ങളും ചൂണ്ടൽ അക്ഷയ ഇ-സെന്ററിൽ (TSR043) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്…