കേരളത്തിലുടനീളം 14 ജില്ലകളിലായി 1037 പുതിയ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് കേരള സർക്കാർ 2026-ൽ അറിയിപ്പു പുറത്തിറക്കി.
സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് ഈ പുതിയ കേന്ദ്രങ്ങൾ.
ചൂണ്ടലിലെ അക്ഷയ ഇ-സെന്ററ് (TSR043) ഈ സേവന ശൃങ്ഖലയുടെ ഭാഗമായി, ഞങ്ങളുടെ നാട്ടിലെ ജനങ്ങള്‍ക്ക് ആധാർ, സർട്ടിഫിക്കറ്റ്, ബില്ല് അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ തുടർന്നു നൽകി വരുന്നു.
