ആധാർ സൗജന്യ അപ്ഡേറ്റ് കാലാവധി അവസാനിച്ചു; ഇനി ഫീസ് ഉണ്ട്

UIDAI ന്റെ myAadhaar പോർട്ടൽ വഴി സൗജന്യമായി ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം 2026 ജൂൺ 14ന് അവസാനിച്ചു.

ഇനി മുതൽ ഓൺലൈൻ അപ്ഡേറ്റിന് 75 രൂപയും ബായോമെട്രിക് അപ്ഡേറ്റിന് 125 രൂപയും ഫീസായി നൽകേണ്ടി വരും.

ആധാർ അപ്ഡേറ്റ് ഉൾപ്പടെയുള്ള എല്ലാ സേവനങ്ങളും ചൂണ്ടൽ അക്ഷയ ഇ-സെന്ററിൽ (TSR043) ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ചൂണ്ടൽ അക്ഷയ ഇ-സെന്ററിലെ 8590066990 നമ്പരിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *