ആയുഷ്മാൻ ഭാരത് CSC യിലൂടെ കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ആരംഭിച്ചിട്ടില്ല

*Ayushman Bharat Update*  from CSC officials

Regarding 70+Years Reg

1. ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ 70 വയസ് കഴിഞ്ഞവർക്കുള്ള രെജിസ്ട്രേഷൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും പദ്ധതിയുടെ രെജിസ്ട്രേഷൻ CSC യിലൂടെ കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ആരംഭിച്ചിട്ടില്ല.

2. പദ്ധതിയുമായി ബന്ധപ്പെട്ട് CSC ഡിസ്ട്രിക്ട് മാനേജർ മാർ VLE മാരുടെ രെജിസ്ട്രേഷൻ പ്രത്യേകം നടത്തുന്നതുമില്ല

3. ഈ പദ്ധതിയുടെ പേരിൽ യാതൊരു രെജിസ്ട്രേഷൻ ഫീസും CSC ഈടാക്കുന്നില്ല.

4. പദ്ധതി രെജിസ്ട്രേഷൻ സംബന്ധിച്ച് അറിയിപ്പുകൾ CSC യുടെ ഫേസ്ബുക്ക്,State & District വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ യഥാസമയം അറിയിക്കുന്നതാണ്

5. നിലവിൽ PMJAY യുടെ പോർട്ടലിൽ ചെയ്യുന്ന രെജിസ്ട്രേഷന്റെ ആധികാരികതയെ സംബന്ധിച്ച് CSC യിൽ അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

7. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതിൻ്റെ പരിപൂർണ്ണ ചുമതല അതാത് സംസ്ഥാന ഹെൽത്ത് ഏജൻസിക്ക് ആണ്. https://sha.kerala.gov.in/state-offices/

പദ്ധതിയുടെ രെജിസ്ട്രേഷന്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതിലാണ് ഈ വിശദീകരണം നൽകുന്നത്

Regards,

*TeamCSCKerala*
02.11.24- 11: 00am

Updated: November 2, 2024 — 2:03 pm