ഭക്ഷ്യസുരക്ഷ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തുന്നത് ശിക്ഷാർഹമാണ്

ഭക്ഷ്യ സുരക്ഷ ലൈസൻസ് നിർബന്ധം

ഭക്ഷ്യസുരക്ഷ ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തുന്നത് ശിക്ഷാർഹമാണ്

വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിൽപ്പന നടത്തുന്നവർക്കും രജിസ്‌ട്രേഷൻ ആവശ്യമാണ്

എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ – ഒരു കേരള സർക്കാർ സംരംഭം*

Updated: December 22, 2024 — 3:11 pm