ആധാർ സേവനങ്ങൾ

പുതിയ ആധാർ ( 18 കഴിഞ്ഞവർക്ക് ആധാർ എടുക്കാൻ അനുവാദമുള്ള ചൂണ്ടൽ പഞ്ചായത്തിലെ ഒരേ ഒരു സ്ഥാപനം)


10 വർഷം കഴിഞ്ഞ ആധാർ പുതുക്കൽ


കുട്ടികൾക്ക് ആധാർ എടുക്കൽ


5-15വയസ്സ് പൂർത്തിയായവർക്കുള്ള ആധാർ പുതുക്കൽ


ആധാറിൽ മൊബൈൽ നമ്പർ ചേർക്കൽ


നഷ്ടപ്പെട്ട ആധാർ പ്രിന്റ് എടുക്കൽ


  * ഞായർ ഒഴികെ എല്ലാ ദിവസവും  ചൂണ്ടൽ ആധാർ കേന്ദ്രം തുറന്ന് പ്രവർത്തിക്കും*

Updated: November 17, 2024 — 4:35 pm